in

Android Battery Drain Problem Solved!!Must Change Android Settings Now | In Malayalam |



Hello friends…

In this video I am sharing you how to save battey life by around 30% in your Android smartphone.

NOTE :- After applying these settings you must restart your phone to configure.

Disclaimer :- This channel doesn’t promote or encourage any illegal acitivities,all contents provided are only for EDUCATION PURPOSE ONLY.

Thanks For Watching:-)

Share this:

What do you think?

72 points
Upvote Downvote

47 Comments

  1. ഡെവലപ്പർ ഓപ്ഷൻ അല്ലാതെ ഓണാക്കി എന്ത് സംഭവിക്കും

  2. Devoloper option enable cheytha apakada sadhyada undennu paranju Ath kooduthal time enable cheyyan pattilla njn enth cheyyum 😥 ente phn vivo 1606 aanu pettann charge theerunnu njn power bank kuthiuaanu ippo kalikkalu 😥😥

  3. പൊളിച്ചു ഒരു പരുദി വരെ charge തീരില്ല ❤ പക്ഷെ game എന്റെ പൊട്ട phonil കളിക്കണ്ട 😔

  4. എന്റെ phone freefire കളിക്കുമ്പോൾ 2 minute കളിച്ചാൽ പിന്നേ അത് ഇസ്തിരിപ്പെട്ടി ആയി ഉപയോഗിക്കാം 😂😂😂😂

  5. 😍😍😍😍😍😍😍😍😍😍😍😍… Bro…. Njan bus simulator indonisia കളിക്കുന്ന…. ഒരാളെ അതിന്റെ lag fix ചെയ്യുന്ന video തപ്പി വന്നപ്പോ bro ചാനൽ കിടക്കുന്നു…. എന്നാപ്പിന്നെ കേറി കണ്ടേക്കാം എന്ന് വെച്ച്….. കണ്ടപ്പോൾ നല്ലൊരു ഇൻഫോർമേഷൻ ബ്രോ പറഞ്ഞപോലെ ചെയ്തുകഴിഞ്ഞപ്പോ ഗെയിം lag ആകുന്നില്ല……. ഞാൻ അൽഭുതപ്പെട്ടുപോയി…. Bro…. Ho… ☺️☺️☺️☺️… Super video തന്നെ….!!!!!!

  6. ബ്രോ ഇതു റെഡ്മി നോട്ട് 9 ന്റെ ബേസ് ൽ ഒന്ന് പറയാവോ… ചാർജ് തീരെ നിൽക്കുന്നില്ല….

  7. ഈ ബാറ്ററി one issue found എന്നു കാണിക്കുന്നത് എങ്ങനെ ഒഴിവാക്കും

  8. പുതിയ ph, ആ but charging കാണിക്കുന്നുട്ട് എന്നാൽ ചാർജ് കയറുന്നില്ല. കാരണം പറയു വോ bro?

1639501839_hqdefault.jpg

Upcoming TESLA Phone With SpaceX Technology

1639502441_hqdefault.jpg

TOP 10 iOS 10 – 10.2 Jailbreak Tweaks – Part 17